@mediainnov8

Innov8 Media

mediainnov8

📌 Online Promoter admin : @tom_nellary_7

  • 1.3K Media
  • 35.4K Followers
  • 7 Followings
  • 27.4K Total Likes
  • 48 Tot. Comments
ഇത് പ്രേക്ഷകർ നൽകിയ മഹാവിജയം... പൊറിഞ്ചുവിന്റെയും മറിയത്തിന്റെയും ജോസിന്റെയും ജൈത്രയാത്ര 75ആം ദിവസത്തിലേക്ക് തുടരുന്നു...
#PorinjuMariamJose #75days #MassHit #JojuGeorge #NylaUsha #ChembanVinodJose
ധമാക്ക ഒഫിഷ്യൽ പോസ്റ്റർ.

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർലുലുവിന്റെ സംവിധാനത്തിലിറങ്ങുന്ന നാലാമത്തെ ചിത്രമായ ധമാക്ക യുവാക്കൾക്കായുള്ള ഒരു കളർഫുൾ എന്റർടൈനറായിരിക്കും. ചിത്രത്തിലെ ആദ്യഗാനം ഒക്ടോബർ 18-ന്‌ മില്ലേനിയം ഓഡിയോസ്‌ പുറത്തിറക്കും.
യൂട്യൂബിൽ തരംഗം തീർത്തുകൊണ്ട് ഹാപ്പി സർദാറിലെ പുതിയ ഗാനം...
https://youtu.be/oQ0NbA0j9to
പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച് ആദ്യരാത്രി !! ഇത് അർഹിച്ച വിജയം 😍✌🏻
https://youtu.be/xh6TRaDWEf0
#BijuMenon #AjuVarghese #JibuJacob #AnaswaraRajan #VijayaRaghavan #BijuSopanam

Loading