@k.r.praveen

KR.Praveen

k.r.praveen

Film Maker

  • 468 Media
  • 1.1K Followers
  • 382 Followings
  • 465 Total Likes
  • 40 Tot. Comments
ഞാനിതെന്ത് പറഞ്ഞിട്ടാണാവോ ഈ മൂന്നും; മൂന്നറ്റത്തേക്ക് നോക്കി.. ഇത്യാദി ഭാവങ്ങളിട്ടത്! 🤔 
#thamidays | #kr #krpraveen
🤘😊🤘 #kr #krpraveen
*DISCLAIMER: യഥാർത്ഥ സംഭവങ്ങളുമായോ, വ്യക്തികളുമായോ, ജീവിച്ചിരിക്കുന്നവരോ; മരിച്ചവരോ ആയ എന്തിനോടെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്! 😁🙊😜 ..kr~
🤘😊🤘 #kr #krpraveen
Presenting the wonderful Lyrical Video - Venmukile, from SAFAR the MOVIE; sung by the very talented Haricharan Seshadri & Chithra Arun.. Lyrics, Music & Directed by Nithin Noble 👏💖👌 https://youtu.be/v_1t0KuJU4A

Kudos to the entire team.. Let it be a huge success.. 🍀🤗🍀 ..kr~

#saffar #lyricalvideo #venmukile
ഇന്ന് വൈകിട്ട് 6 മണിക്ക്.. 💖👏🍀
ശ്രുതായുധൻ.. 😎 ..kr~

#kr #krpraveen
കുഞ്ഞുനാളിൽ ഏറ്റവുമധികം സന്തോഷം തോന്നിയിരുന്ന അവസരങ്ങളിലൊന്നായിരുന്നു.. പത്മനാഭപുരം കൊട്ടാരത്തിൽ നിന്നു പുറപ്പെട്ട് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം വരെ കാൽനടയായി പോയി വരുന്ന നവരാത്രി വിഗ്രഹഘോഷയാത്ര; ഞങ്ങളുടെ നാടായ പാറശ്ശാലയിൽ എത്തി ചേരുന്ന ദിവസം!!🎉🎊
ക്ഷേത്ര ജീവനക്കാരനായിരുന്ന എന്റെ അച്ഛൻ.. അന്നേ ദിവസം ഉച്ചയാകുമ്പോൾ; സ്കൂളിൽ നേരിട്ടെത്തി, ടീച്ചറുടെ അനുവാദത്തോടു കൂടി എന്നെ കൂട്ടികൊണ്ട് പോകും. (*പ്രോഗ്രസ്സ് റിപ്പോർട്ട് പോലും ഒപ്പിടാൻ; സ്കൂളിൽ വരാത്ത 'സാക്ഷാൽ ശ്രീമാൻ കേശവനാശാൻ', അന്നു മാത്രമേ എന്റെ പരശതം സഹപാഠികൾക്കു മുന്നിൽ പ്രത്യക്ഷനാകൂ എന്ന പ്രത്യേകത കൂടിയുണ്ട് ആ ദിവസത്തിന്) തുടർന്ന്.. നവരാത്രി വിഗ്രഹങ്ങൾ ഇറക്കി പൂജ നടത്തുന്ന; ഇടത്താവളങ്ങളിലൊന്നായ പാറശ്ശാല മഹാദേവർ ക്ഷേത്രത്തിൽ കൊണ്ടു ചെന്ന്; അങ്ങ് കയറൂരി വിടും.. ദതാണ് പോയിന്റ് -
😄🙊 ചെറിയൊരുതകരാറില്ലാതില്ലാതില്ല.. 😜 ..kr~

@trollmollywood1 😁🙏
ഇതാണത്.. 😊🙏😊 ..kr~

Courtesy.. #RameshPisharody & #ShajiPappan

#അഹം #I #me #myself
'തമി' ഒരു ലോകോത്തര സുന്ദര സുരഭില സിനിമയൊന്നുമല്ല.. അതുകൊണ്ടു തന്നെ വലിയ അവകാശവാദങ്ങളുമില്ല! പക്ഷേ; ഒരിക്കലും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സൃഷ്ടിയാകില്ല എന്ന പരിപൂർണ വിശ്വാസമുള്ളതുകൊണ്ട്.. ഏതു പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്! 🔥

ഇനിയൊരു രഹസ്യം പറഞ്ഞുതരാം.. സത്യത്തിൽ,,

Loading