#westwindcinema

Posts tagged as #westwindcinema on Instagram

44 Posts

Happy Birthday Joju Chetta @joju_george 🎂🎂
#jojugeorge #birthdaywishes #westwindcinema
വികൃതിക്കു ശേഷം സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ നവംബറിൽ തീയേറ്ററുകളിൽ എത്തുന്നു. @androidkunjappanofficial 
#androidkunjappan #soubinshahir #surajvenjaramoodu #westwindcinema
This Man 😍😍
#mammootty #mamangam #audiolaunch #westwindcinema
മോൻ മാസ്സ് ആണെങ്കിൽ അപ്പൻ മരണമാസ്സ്‌ ആണ്. അയ്യപ്പനും കോശിയും ഷൂട്ടിങ് പുരോഗമിക്കുന്നു. #ayyappanumkoshiyum #prithviraj #mollywood #westwindcinema
Edakkadu battalion 06 Movie  rating by West Wind Cinema. 
An avg first half followed by an above avg second half. 
Our rating 6.25/10.
#edakkadbattalion06 #moviereviews #westwindcinema
Podra vediya. 
Bigil from October 25th.
#bigil #thalapathy #vijay #kollywood #westwindcinema
Mamangam hitting screens world wide from November 21,2019
.
.
.
.
.
#mammootty #mammoottyfans #mamangam #westwindcinema
#bigil from October 25th.
.
.
.
.
#thalapathy #vijay #bigil #atlee #kollywood #westwindcinema
നാളെ മുതൽ. 
#tovinothomas #edakkadbattalion06 #westwindcinema
Happy Birthday Achuth.
.
.
.#mamangam #mammootty #birthdaywishes #westwindcinema
#vikrithi #surajvenjaramoodu #westwindcinema
Madhuraraja Tamil releasing torommow (18/10/2019) across Tamil Nadu. . . . . 
#mammootty #mammoottyfans #mammookka #madhuraraja #tamilmovie #sunnyleone #jai #nelsonipe #vyshak #westwindcinema #tamildubbing #tamil #kollywood
സിജു വിൽ‌സൺ, അനുശ്രീ, അപർണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന സേഫ് നാളെ മുതൽ തീയേറ്ററുകളിൽ എത്തുന്നു. ഷാജി പല്ലാരിമംഗലം തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ്‌ കളിപുറയത്ത് ആണ്. . . . . . . 
#sijuwilson #anusree #aparna #safe #safethefilm #newreleases #movieupdates #westwindcinema
ടോവിനോ തോമസ് സംയുക്ത മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന എടക്കാട് ബറ്റാലിയൻ 06 നാളെ പ്രദർശനത്തിന് എത്തുന്നു. സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി. ബാലചന്ദ്രൻ ആണ്.. . . . . . . . 
#tovinothomas #samyukthamenon #edakkadbattalion06 #newrelease #movieupdates #westwindcinema
#helen official poster starring Anna Ben(Kumbalangi nights Fame) & Produced By Vineeth Sreenivasan After Anandham. .
.
.
.
.
.
#vineethsreenivasan #ajuvarghese #annaben #newmovies #update #mollywood #westwindcinema
Shaji Kailas, Master of Mass Action Movies Is Back After 6 Years Long Gap With #kaduva starring @therealprithvi Prithviraj Sukumaran.
.
.
.
.
#kaduva #prithviraj #shajikailas #shajikailasafter6years #mollywood #westwindcinema
നമ്മുടെ സ്വന്തം രാജുവേട്ടന് @therealprithvi പിറന്നാൾ ആശംസകൾ. . . . . 
#prithviraj #birthday #wishes #westwindcinema
50 Blockbuster Days Of Love Action Drama. 
#nivinpauly #nayantara #ajuvarghese #dhyansreenivasan #vineethsreenivasan #loveactiondrama #lad #blockbuster #westwindcinema
സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം സക്കറിയ  @zakariyaedayur സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഹലാൽ ലവ് സ്റ്റോറി. ജോജു ജോർജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഷിഖ് അബു ആണ് ചിത്രം നിർമിക്കുന്നത്. #halallovestory #jojugeorge #indrajith #sharafudeen #zakariya #movieupdates #mollywood #aashiqabu #westwindcinema
Aruk Kumar Aravind Is Back With Under World,  releasinng on November 1st.  Get Ready For A Mass Ride. 
#underworld #movie #arunkumararavind #vijaybabu #asifali #fridayfilmhouse #mollywood #releaseupdate #westwindcinema
അയ്യപ്പനും കോശിയും ഷൂട്ടിങ് പുരോഗമിക്കുന്നു. @therealprithvi #prithviraj #bijumenon #sachi #ayyappanumkoshiyum #mollywood #shootonfilm #westwindcinema
Peranbu selected for korean Indian Film Festival👏👏
#peranbu #tamilmovie #koreanindianfilmfestival #officialselection #mammootty #faceofindiancinema #westwindcinema #directorram
ഈ പോത്ത് ബോക്സ്‌ ഓഫീസിലും കയറു പൊട്ടിച്ച് ഒന്നൊന്നര ഓട്ടം ഓടുന്നു. #jellikettu #lijojosepellissery #pepe #sabumon #chembanvinod #cinema #mollywood #westwindcinema
Terra Mass Trailer Of BIGIL Out Now.

#thalapathy #vj #vijay #bigil #atlee #westwindcinema
Here is the much awaited trailer of Thalapathys Bigil Movie. 😍

https://youtu.be/GR-Ui8-V2M0

#bigil #thalapathy #vijay #vj #atlee #arr #arrahman #westwindcinema
Happy Birthday To The Very Talented Director/Actor @soubinshahir 🎂🎂
#soubinshahir #birthdaywishes #westwindcinema
സിദ്ധിഖ് നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന എറ്റവും പുതിയ ചിത്രം ആണ് ബിഗ് ബ്രദർ.  ഇട്ടിമാണി മെയ്ഡ് ഇൻ ചൈനക്ക് ശേഷം മോഹൻലാൽ നായകൻ ആയി എത്തുന്ന ചിത്രം ആണ് ബിഗ് ബ്രദർ.  ചിത്രം ഡിസംബറിൽ തീയേറ്ററുകളിൽ എത്തും. . . . . .
#mohanlal #mohanlalfans #bigbrother #mollywood #directorsiddique #movieupdates #westwindcinema
മൂന്നാം വാരവും ഗാനഗന്ധർവൻ വിജയകരമായി പ്രദർശനം തുടരുന്നു. കൊച്ചു സിനിമയുടെ വലിയ വിജയം. . . . .
. . . . . 
#mammootty #mammookka #mammoottyfans #369 #ganagandharvan #rameshpisharody #mollywood #cinema #dharmajanbolgatty #manojkjayan #westwindcinema
ഒമർ ലുലു സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം ആയ ധമാക്കയുടെ  ആദ്യ ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വന്നിരിക്കുന്നു. ഒരു കളർഫുൾ കോമഡി എന്റർറ്റൈനെർ ആകുമെന്ന് തന്നെ പ്രതീക്ഷികാം ധമാക്ക. 
#dhamaka #omarlulu #mollywood #entertainer #malayalamcinema #westwindcinema
പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും തീവ്രമായ ആവിഷ്ക്കാരം. അതാണ് പ്രണയമീനുകളുടെ കടൽ. . .. .. . . .. #pranayameenukaludekadal #vinayakan #mollywood #malayalamcinema #hit #westwindcinema
അടുത്ത കാലത്തായി വാർത്തകളിൽ ഇടം നേടിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന വികൃതി മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നു.സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു. ഇത് നല്ല സിനിമയുടെ വിജയം. . . . . . . . . . . 
#vikrithi #malayalammovie #cinema #superhit #reallifestories #surajvenjaramoodu #soubinshahir #westwindcinema
കേരളത്തിലെ തീയേറ്ററുകളിൽ ആകെ ചിരിമഴ പടർത്തിയ മനോഹരനും സംഘവും നാളെ മുതൽ ജിസിസിയിലും ചിരിമഴ പെയ്യിക്കാന് ഇറങ്ങുന്നു. ആദ്യരാത്രി മികച്ച അഭിപ്രായങ്ങളോട് കേരളത്തിലും മുന്നേറുന്നു. . . .
. . . . . . 
#adhyarathri #bijumenon #ajuvarghese #manojguinness #family #hit #gcc #release #fromtomorrow #mollywood #malayalammovie #cinema #westwindcinema
മൂന്നാം വാരത്തിലേക്കു കടക്കാൻ ഒരുങ്ങുമ്പോളും 140ഓളം തീയേറ്ററുകളിൽ മികച്ച ജന പിന്തുണയോടെ ഗാനഗന്ധർവൻ പ്രദർശനം തുടരുന്നു. പൂജ അവധി ദിവസങ്ങളിൽ എല്ലാ സെന്ററുകളിലും ഗാനഗന്ധർവന് നല്ല തിരക്ക് അനുഭവപെട്ടു. ഈ കൊച്ചു ചിത്രവും ഹിറ്റ്‌ സ്റ്റാറ്റസിൽ ഇടം നേടിയതോടു കൂടി മമ്മൂട്ടിയുടെ ഈ വർഷത്തെ തുടർച്ചയായ അഞ്ചാം വിജയചിത്രം ആവുക ആണ് ഗാനഗന്ധർവൻ. .
. . . . .
.
.
#mammootty #mammoottyfans #ganagandharvan #rameshpisharody #antojosephfilmcompany #mammookka #mollywood #cinema #malayalammovie #superhit #manojkjayan #dharmajanbolgatty #westwindcinema
തമാശയ്ക്കു ശേഷം വീണ്ടും ഒരു കൊച്ചു സുന്ദര ചിത്രം പ്രേക്ഷക മനസുകൾ കീഴടക്കി മുന്നേറുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം വളരെ മികച്ചു നില്കുന്നു. സാമൂഹിക പ്രസകതി ഉള്ള ഒരു സംഭവത്തെ വളരെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ സംവിധായകന് സാധിച്ചിരിക്കുന്നു. വലിയ ചിത്രങ്ങൾ മാത്രം അല്ല, കൊച്ചു ചിത്രങ്ങളും വിജയിക്കട്ടെ. . . . . . . . . . 
#vikrithi #malayalammovie #mollywood #goodmovie #surajvenjaramoodu #soubinshahir #malayalam #cinema #westwindcinema
കുമ്പളങ്ങി നൈറ്റ്സിന്‌ ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ് തങ്കം. ഫഹദ് ഫാസിലും ജോജു ജോർജും ദിലീഷ് പോത്തനും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്ക്കരൻ ആണ്. കുമ്പളങ്ങി നൈറ്റ്‌സ് നിർമിച്ച ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ തന്നെ ആണ് ഈ ചിത്രവും നിർമിക്കുന്നത്. ... . . . . . 
#fahadfazil #dileeshpothan #jojugeorge #shyampushkaran #thankam #malayalammovie #cinema 
#westwindcinema #movieupdates
ഈ സിനിമക്കു ലഭിക്കുന്ന കയ്യടികൾ എല്ലാം ഈ മനുഷ്യന് അവകാശപ്പെട്ടതാണ്. ഓടിയും ചാടിയും മറിഞ്ഞും അതുപോലത്തെ ഷോട്ടുകൾ അല്ലേ എടുത്തു വെച്ചിരിക്കുന്നത്. റിയൽ സൂപ്പർമാൻ - ഗിരീഷ് ഗംഗാധരൻ. . . . . . . . 
#jallikattu #malayalammovie #girishgangadharan #dop #superman #reallife #camera #bestwork #applause #ljp #westwindcinema
മോളിവുഡ് കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങി മാമാങ്കം. ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം തുടങ്ങി 4 ഭാഷകളിൽ ആയി മാമാങ്കം നവംബർ 21നു റിലീസ് ചെയ്യും. ഇതുവരെ മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും ചെലവ് ഏറിയ ചിത്രം മാമാങ്കം ആണ്. കാത്തിരികാം മാമാങ്ക മഹോത്സവത്തിനായി. . . . . .. . . 
#mammookka #mammootty #magnumopus #mamangam #mollywood #nextlevel #worldwiderelease #cinema #westwindcinema
ദുൽഖർ സൽമാൻ ആദ്യമായി നിർമാതാവിന്റെ കുപ്പായം അണിയുന്ന ചിത്രത്തിന് മണിയറയിലെ അശോകൻ എന്ന് പേരിട്ടു. സംവിധായകൻ, തിരകഥാകൃത്ത്, സംഗീത സംവിധായകൻ, ക്യാമറ മാൻ, ഫോട്ടോഗ്രാഫർ അടക്കം 5 പുതിയ ടെക്‌നിഷ്യൻമാരെയും ദുൽഖർ തന്റെ ആദ്യ നിർമാണ സംരംഭത്തിലൂടെ ഇൻട്രൊഡ്യൂസ് ചെയുന്നു എന്നൊരു പ്രത്യേകത കൂടി ഒണ്ട്. ചിത്രത്തിന്റെ പേര് നിർദ്ദേശിച്ചതിനു രമേശ്‌ പിഷാരടിക്കു പ്രത്യേക നന്ദിയും ദുൽഖർ പ്രകടിപ്പിച്ചിട്ടൊണ്ട്. Wayfarer Films എന്നാണ് ദുൽഖർ തന്റെ പ്രൊഡക്ഷൻ കമ്പനിക്കു പേര് നൽകിയിരിക്കുന്നത്. #dulquersalman #wayfarerfilms #westwindcinema
Upcoming Major Releases This Week:
October 2 - Syeraa Narasimha Reddy
October 4 - Jallikattu,Aadhyarathri,Pranaya Meenukalude kadal and Vikruthi.
.
.
.
.
.
.
.
.
.
.
.
.

#Newreleases #Updates #WestWindCinema #syeraanarasimhareddy #aadhyarathri #vikruthi #jallikattu #pranayameenukaludekadal #octoberrelease #reviews #movieupdates
മാമാങ്കത്തിന്റെ സ്വന്തം ഉണ്ണിമായയ്ക്ക് ജന്മദിനാശംസകൾ !!! Happy Birthday To Our Unnimaya Prachi Tehlan 😊
#mamangam #prachitehlan #birthdaywishes #indiancinema #mollywood #athlete #mammootty #cinema #westwindcinema