#thamimovie

Posts tagged as #thamimovie on Instagram

242 Posts

ഗാന്ധിജയന്തി ആശംസകൾ 
#thamimovie
തമി,, ലോകോത്തര സുന്ദര സുരഭില സിനിമായൊന്നുമല്ല.. അതുകൊണ്ടു തന്നെ വലിയ അവകാശവാദങ്ങളുമില്ല! പക്ഷേ; ഒരിക്കലും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സൃഷ്ടിയാകില്ല എന്ന പരിപൂർണ വിശ്വാസമുണ്ട്.. ആയതിനാൽ ഏതു പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്! ഇനി ഒരു രഹസ്യം കൂടെ പറയാം.. സത്യത്തിൽ,, "ഇത് രാവിനേക്കാൾ ഇരുളടഞ്ഞ; ഒരു സാധാരണ പകലിന്റെ കഥമാത്രമാണ്!!"
NB: മറ്റു പടങ്ങളുടെയത്ര വേഗതയില്ലെന്നേയുള്ളൂ,, അവസാനവട്ട മിനുക്കുപണികൾ സമയബന്ധിതമായി തീർത്തുവരുന്നു.. വ്യക്തമായ പദ്ധതികളോടെ ഞങ്ങൾ തിരയോടടുക്കുന്നുണ്ട്! തമി 2019ൽ തന്നെ പുറത്തത്തിറങ്ങും.. തീയതിയും, മറ്റുവിശേഷങ്ങളും വഴിയേ!! 😇
Thami Movie #thami #thamimovie #തമി | #സുധേവൻ #incinemas2019 | KR Praveen #kr #krpraveen Shine Tom Chacko #shinetomchacko #sohanseenulal | Viswajith II I #viswajit
തമി,, ലോകോത്തര സുന്ദര സുരഭില സിനിമായൊന്നുമല്ല.. അതുകൊണ്ടു തന്നെ വലിയ അവകാശവാദങ്ങളുമില്ല! പക്ഷേ; ഒരിക്കലും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സൃഷ്ടിയാകില്ല എന്ന പരിപൂർണ വിശ്വാസമുണ്ട്.. ആയതിനാൽ ഏതു പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്! ഇനി ഒരു രഹസ്യം കൂടെ പറയാം.. സത്യത്തിൽ,, "ഇത് രാവിനേക്കാൾ ഇരുളടഞ്ഞ; ഒരു സാധാരണ പകലിന്റെ കഥമാത്രമാണ്!!" 🤘..kr~

NB: മറ്റു പടങ്ങളുടെയത്ര വേഗതയില്ലെന്നേയുള്ളൂ,, അവസാനവട്ട മിനുക്കുപണികൾ സമയബന്ധിതമായി തീർത്തുവരുന്നു.. വ്യക്തമായ പദ്ധതികളോടെ ഞങ്ങൾ തിരയോടടുക്കുന്നുണ്ട്! തമി 2019ൽ തന്നെ പുറത്തത്തിറങ്ങും.. തീയതിയും, മറ്റുവിശേഷങ്ങളും വഴിയേ!! 😇

Thami Movie #thami #thamimovie #തമി | #സുധേവൻ #incinemas2019 | KR Praveen #kr #krpraveen Shine Tom Chacko #shinetomchacko Sohan Seenulal #sohanseenulal | Viswajith I #viswajith
'തമി' ഒരു ലോകോത്തര സുന്ദര സുരഭില സിനിമയൊന്നുമല്ല.. അതുകൊണ്ടു തന്നെ വലിയ അവകാശവാദങ്ങളുമില്ല! പക്ഷേ; ഒരിക്കലും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സൃഷ്ടിയാകില്ല എന്ന പരിപൂർണ വിശ്വാസമുള്ളതുകൊണ്ട്.. ഏതു പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്! 🔥

ഇനിയൊരു രഹസ്യം പറഞ്ഞുതരാം.. സത്യത്തിൽ,, "ഇത് രാവിനേക്കാൾ ഇരുളടഞ്ഞ; വെറുമൊരു സാധാരണ പകലിന്റെ കഥമാത്രമാണ്!!" 🤘 *NB: മറ്റു പടങ്ങളുടെയത്ര വേഗതയില്ലെന്നേയുള്ളൂ.. അവസാനവട്ട മിനുക്കുപണികൾ സമയബന്ധിതമായി തീർത്തുവരുന്ന ഞങ്ങൾ,, വ്യക്തമായ പദ്ധതികളോടെ തിരയോടടുക്കുന്നുണ്ട്! തമി 2019ൽ തന്നെ പുറത്തത്തിറങ്ങും.. തീയതിയും, മറ്റുവിശേഷങ്ങളും പുറകേ വരും!! 🤗

നിങ്ങളോരോരുത്തരും നൽകുന്ന സ്നേഹവും, സഹകരണവും, കരുതലും നിരന്തരം പ്രതീക്ഷിക്കുന്നു.. 🙏 ..kr~

Thami Movie #'തമി' ഒരു ലോകോത്തര സുന്ദര സുരഭില സിനിമയൊന്നുമല്ല.. അതുകൊണ്ടു തന്നെ വലിയ അവകാശവാദങ്ങളുമില്ല! പക്ഷേ; ഒരിക്കലും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സൃഷ്ടിയാകില്ല എന്ന പരിപൂർണ വിശ്വാസമുള്ളതുകൊണ്ട്.. ഏതു പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്! 🔥

ഇനിയൊരു രഹസ്യം പറഞ്ഞുതരാം.. സത്യത്തിൽ,, "ഇത് രാവിനേക്കാൾ ഇരുളടഞ്ഞ; വെറുമൊരു സാധാരണ പകലിന്റെ കഥമാത്രമാണ്!!" 🤘 *NB: മറ്റു പടങ്ങളുടെയത്ര വേഗതയില്ലെന്നേയുള്ളൂ.. അവസാനവട്ട മിനുക്കുപണികൾ സമയബന്ധിതമായി തീർത്തുവരുന്ന ഞങ്ങൾ,, വ്യക്തമായ പദ്ധതികളോടെ തിരയോടടുക്കുന്നുണ്ട്! തമി 2019ൽ തന്നെ പുറത്തത്തിറങ്ങും.. തീയതിയും, മറ്റുവിശേഷങ്ങളും പുറകേ വരും!! 🤗

നിങ്ങളോരോരുത്തരും നൽകുന്ന സ്നേഹവും, സഹകരണവും, കരുതലും നിരന്തരം പ്രതീക്ഷിക്കുന്നു.. 🙏 ..kr~

#thami #thamimovie #തമി | #സുധേവൻ #incinemas2019 | #kr #krpraveen #shinetomchacko #sohanseenulal #viswajith
തമി,, ലോകോത്തര സുന്ദര സുരഭില സിനിമായൊന്നുമല്ല.. അതുകൊണ്ടു തന്നെ വലിയ അവകാശവാദങ്ങളുമില്ല! പക്ഷേ; ഒരിക്കലും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സൃഷ്ടിയാകില്ല എന്ന പരിപൂർണ വിശ്വാസമുണ്ട്.. ആയതിനാൽ ഏതു പ്രതിസന്ധിഘട്ടത്തേയും അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്! ഇനി ഒരു രഹസ്യം കൂടെ പറയാം.. സത്യത്തിൽ,, "ഇത് രാവിനേക്കാൾ ഇരുളടഞ്ഞ; ഒരു സാധാരണ പകലിന്റെ കഥമാത്രമാണ്!!" 🤘

NB: മറ്റു പടങ്ങളുടെയത്ര വേഗതയില്ലെന്നേയുള്ളൂ,, അവസാനവട്ട മിനുക്കുപണികൾ സമയബന്ധിതമായി തീർത്തുവരുന്നു.. വ്യക്തമായ പദ്ധതികളോടെ ഞങ്ങൾ തിരയോടടുക്കുന്നുണ്ട്! തമി 2019ൽ തന്നെ പുറത്തത്തിറങ്ങും.. തീയതിയും, മറ്റുവിശേഷങ്ങളും വഴിയേ!! 😇

#thami #thamimovie #തമി  #സുധേവൻ #incinemas2019 #kr #krpraveen #sohanseenulal#shinetomchacko #shinetomchackoupdates #shanenigam #surajvenjaramoodu  #dqsalmaan #dulquersalmaan #kuruppmovie #kurupmovie  #sunnywayne  #srinathrajendran #kurup #comingsoon #soubinshahir  #srinda #fahadfazil #fahadhfaasil
#soubinshahir #shanenigam #parava  #aishwaryalakshmi #mallugram #lovemalayalam#sreenathbhasi #mohanlal
നാളെ രാവിലെ 9.30ന്.. തമിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച; ആരോർക്കുമറിയാത്ത ഒരു കുഞ്ഞു 'രഹസ്യം' പറഞ്ഞു തരാം! 😊🤘😊 ..kr~

#thamimovie #thami #തമി | #സുധേവൻ | #incinemas2019 | #kr #krpraveen
ഓണാശംസകൾ 🏵️
#ThamiMovie
സന്തോഷത്താൽ സമൃദ്ധമാകട്ടെ തിരുവോണം! 🏵️
നന്മകളാൽ സമ്പന്നമാകട്ടെ ജീവിതം!! 🍀
"ഓണാശംസകൾ.." 🎉💖🎊
@shinetom_chacko
@k.r.praveen
.
.
.

#ഓണം #പൊന്നോണം #happyonam #onam | #തമി #thamimovie #സുധേവൻ | #kr #krpraveen #skyhighentertainmentz  #incinemas2019# shinetomchacko #shinetomchackoupdates #dqsalmaan #dulquersalmaan #kurupmovie #sunnywayne  #indrajithsukumaran #srinathrajendran #kurup #comingsoon #soubinshahir  #srinda #fahadfazil  #parava  #aishwaryalakshmi #mallugram #lovemalayalam #sreenathbhasi #mohanlal #lalettan
തുമ്പ പൂവിന്റെ വെണ്മയുള്ള സൗഹൃദങ്ങൾ..
ഓണ നിലാവിന്റെ ചന്തമുളള സ്വപ്‌നങ്ങൾ..
ഗ്രാമ വിശുദ്ധിയുടെ സുഖമുള്ള ഓർമകൾ..
പകിട്ടാർന്ന പൂക്കളവും, പാറിപറക്കുന്ന പൂത്തുമ്പിയും, പൂവിളിയും, പുത്തനുടുപ്പും, പൊന്നോണസദ്യയും, പുലികളിയും, താളമേളങ്ങളും മിഴിവേകുന്ന ഈ പൊന്നിൻ ചിങ്ങനാളിൽ.. സന്തോഷത്താൽ സമൃദ്ധമാകട്ടെ തിരുവോണം! 🏵️
നന്മകളാൽ സമ്പന്നമാകട്ടെ ജീവിതം!! 🍀
"നല്ലോണാശംസകൾ" 🎉💖🎊 ..kr~

#ഓണം #പൊന്നോണം #happyonam #onam | #തമി #thamimovie | #സുധേവൻ | #kr #krpraveen #skyhighentertainmentz | #incinemas2019
"ശ്രമത്തിലും വലിയ പോരാട്ടമില്ല!
പോരാട്ടത്തിലും വലിയ വളർച്ചയില്ല!
വളർച്ചയിലും വലിയ വിജയമില്ല!!" 🔥🤘🔥 ..kr~

PROGRESS REPORT of Thami Movie..
◆Shoot - 100% Finished
◆Edit - 100% Finished (Time length 125 mnts)
◆Dubbing - 99% Finished
◆Song Composing - 100% Finished (4 songs)
◆Lyrics - 99% Finished
◆Song Recording - Very soon
◆Background Music - In progress (Above 50% completed)
◆Sound Effects & Mixing - In progress
◆Colour Grading - Very soon ◆Release - Assuredly by 2019 itself 🔥

#thami #thamimovie | KR Praveen #kr #krpraveen | #സുധേവൻ | #incinemas2019
Innum konja neram #thanush #thamimovie #songs
#hishighness #thamimovie #dohadays🇶🇦 #qatarcaptures
തമി പാകപ്പെട്ടു വരുന്നു.. ചൂടാറുന്ന മുറക്ക്; എത്രയും വേഗം വിളമ്പാൻ കഴിയും.. വിഭവസമൃദ്ധമൊന്നും ആയിരിക്കില്ലെങ്കിലും, ഒരുനേരത്തെ വിശപ്പടക്കുമെന്ന പരിപൂർണ്ണ വിശ്വാസമുണ്ട്!! 🤘

പുതിയ ചില പോസ്റ്ററുകൾ, ഒരു മോഷൻ പോസ്റ്റർ, രണ്ടോ-മൂന്നോ ടീസറുകൾ, ഒരു പാട്ട്, ഒരു ട്രൈലർ എന്നിവ,, കൃത്യമായ ഇടവേളകളിൽ; പുറകേ വരുന്നുണ്ട്.. എന്നാലും 'നമ്മുടെ സിനിമയുടെ പ്രചാരത്തിനു വേണ്ടി പുത്തൻ ആശയങ്ങൾ ഉള്ളവര്‍ ദയവായി പങ്കുവക്കണം!' 🙏 *ഇതുവരെ ഞങ്ങളെ പലതരത്തിലും സഹായിച്ച / സഹായിച്ചു കൊണ്ടിരിക്കുന്ന; പേജുകളിലും, ഗ്രൂപ്പുകളിലുമായി നിറഞ്ഞു നിൽക്കുന്ന ഒരുപാട് പേരുണ്ട്.. പലരേയും ഓർത്തെടുക്കാനുള്ള അടിയന്റെ ഓർമ്മകുറവിനെ മാനിച്ച്; ദയവായി നിങ്ങളുടെ 'ഒഫീഷ്യൽ പേരും, ലോഗോയും' എത്രയും വേഗം എനിക്കയച്ചു തരണം.. 'ഇൻബോക്സിൽ വന്നാൽ എന്റെ പേർസണൽ മെയിൽ ഐഡി തരാം!' ❣️ *NB:
1) പോസ്റ്ററില്‍ തലയില്ലെന്ന് പറഞ്ഞ് പിണണങ്ങി പോവാന്‍ നില്‍ക്കുന്നവരുടെ സു-ശ്രദ്ധക്ക്.. എത്രവലിയ താരമായാലും; തല വയ്ക്കാതെ മാര്‍ക്കറ്റിങ്ങ് ചെയ്യുന്നതാണ് സിനിമക്ക് നല്ലതെന്ന് തോന്നിയാല്‍ ഇനിയും അങ്ങനെ തന്നെ ചെയ്യും.. "സിനിമയാണ് വലുത്, താരമല്ല! അതിലൂടെ അറിയേണ്ടവർ.. അതിലൂടെ തന്നെ അറിയും!!" 🔥

2) റിലീസ് തിയതി തീരുമാനിച്ചിട്ടില്ല! 'എന്നാണെന്ന ചോദ്യത്തിന്.. ഓണം കഴിഞ്ഞെന്നേ ഉത്തരം തരാനുള്ളൂ!' 😊

കരുതലിനും, കാത്തിരിപ്പിനും, സഹകരണത്തിനും തീർത്താൽ തീരാത്ത നന്ദി! 🤗 ..kr~

#thamimovie #thami #തമി | #shinetomchacko | #kr #krpraveen | #സുധേവൻ | #releasingsoon
🎞️✒️🎬🎥📝🖥️
#abhitharam #അഭിതരം #episode2 💕✌️ 📣5 more days to go...⏳ #actingworkshop #movieworkshop #thami #thamimovie #തമി
ഇതിൽ കൂടുതലൊക്കെ ആയി കേട്ടോ.. !? 😊🔥🤗 #thamimovie #thami #തമി | #shinetomchacko #kr #krpraveen #lallu | #news18 #news18kerala | #സുധേവൻ #incinemas2019
കിങ്കരന്മാർക്കിടയിലെ ഡോറാമോൻ.. 😁 ..kr~

#thamimovie #thami #തമി | #സുധേവൻ | #krpraveen #kr
"തമി" യുടെ കഥ നടക്കുന്ന പുതിയെടത്ത് തറവാടിനോട് ചേർന്നുള്ള പാടം🌴🌾🌳 #Thami #ThamiMovie #തമി #സുധേവൻ
ഞങ്ങൾ ഇതുവരെ ചെയ്‌തു വന്ന കാര്യങ്ങളെ സാക്ഷ്യപ്പെടുത്തി; ഏറെ അഭിമാനത്തോടെ പറയട്ടെ.. സ്വാഭാവികമായ; പ്രായോഗിക പാഠങ്ങൾക്ക് പ്രമുഖ്യം നൽകി, സിനിമ അഭിനയം; സിനിമ സംവിധാനം എന്നിവയെക്കുറിച്ച് വളരെ ഗഹനമായി പഠിക്കാനുതകുന്ന 'അഭിതരം - Episode 2' എന്ന ഈ 2 ദിവസത്തെ പഠന ശിബിരം; നിങ്ങൾ സ്ഥിരം പരിചയിച്ച സിനിമാ കളരികളെ കണക്കാകില്ല.. അത് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്!🤘..kr~

പരിമിതമായ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് ഈ അവസരം എത്രയുംവേഗം ഉറപ്പാക്കുക.. ☘️ Call Now - +91 7025006677 🤙 "Abhitharam - Episode 2 : A very unique curriculum oriented Movie Making & Acting Workshop; to step forward in the movie industry!"✌️ Designs - @sandeep.sasikumar

#അഭിതരം #abhitharam #Episode_2 | #kr #krpraveen | @sunilibrahim #sunilibrahim | @sharan.ss #sharanss | #actingworkshop #moviemakingworkshop #movieworkshop #filmworkshop | #thami #thamimovie #തമി | @metromatinee #metromatinee | @auditionsarehere #auditionsarehere
തമിയുടെ ചില പിന്നാമ്പുറ കാഴ്ചകൾ.. "ഒന്നല്ല, രണ്ടല്ല, മൂന്നല്ല.. 5 നല്ല രസ്യൻ പിന്നാമ്പുറങ്ങൾ!" 😜 ..kr~

#thami #thamimovie #തമി #സുധേവൻ
ശാന്തിയുടെയും സമാധാനത്തിന്റെയും നന്മനിറഞ്ഞ ഈസ്റ്റർ ആശംസകൾ 🙌🏻 #thami #wishing #you #happy #easter #enjoy #celebrate #thamimovie #malayalam #movie #in #cinema #2019 #waiting #shinetomchacko #krpraveen
Only 3 more days for 'ABHITHARAM!' Grab your seats now.. Call - +91 7403123400 💪🏻😇🤘🏻 #അഭിതരം #abhitharam | #kr #krpraveen | #shinetomchacko | #sunilibrahim | #sharanss | #actingworkshop #moviemakingworkshop #movieworkshop #filmworkshop | #thami #thamimovie #തമി | #metromatinee | #auditionsarehere
Coming Soon 🙂
#Thami #ThamiMovie #തമി #സുധേവൻ 🤘
#Thami #thamimovie
#Thami #ThamiMovie #തമി #സുധേവൻ 🤘
തമം.. തമിസ്രം.. 'തമി'! 😎🤘😎 ..kr~

#തമി #സുധേവൻ #thami #thamimovie #kr_praveen #kr #shine_tom_chacko #sohan_seenulal #sasi_kallinga
#Thami #ThamiMovie #തമി #സുധേവൻ 🤘
Designer Cibi Chakaravarthy
ഞങ്ങൾ ഇതുവരെ ചെയ്‌തു വന്ന കാര്യങ്ങളെ സാക്ഷ്യപ്പെടുത്തി; ഏറെ അഭിമാനത്തോടെ പറയട്ടെ.. സ്വാഭാവികമായ; പ്രായോഗിക പാഠങ്ങൾക്ക് പ്രമുഖ്യം നൽകി, സിനിമയുടെ സമസ്ത മേഖലയെ കുറിച്ചും; ഗഹനമായി പഠിക്കാനുതകുന്ന 'അഭിതരം' എന്ന ഈ 2 ദിവസത്തെ പഠന ശിബിരം; നിങ്ങൾ സ്ഥിരം പരിചയിച്ച സിനിമാ കളരികൾ കണക്കാകില്ല.. അത് ഞാൻ തരുന്ന വാക്കാണ്!🤘..kr~

പരിമിതമായ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് ഈ അവസരം എത്രയുംവേഗം ഉറപ്പാക്കുക.. ☘️ "Abhitharam - A very unique curriculum oriented movie making & acting workshop; to step forward in the movie industry!" ✌️ #അഭിതരം #Abhitharam | @artandpicturesproduction #തമി #thami #thamimovie | @metromatinee #metromatinee @shajiajohn | @auditionsarehere #auditionsarehere @nitinthomas_ | @k.r.praveen #krpraveen #kr | @sunilibrahim #sunilibrahim | @sharan.ss #sharanss | @shinetom_chacko #shinetomchacko | @disneyjamesfrancis #disneyjames | @venkitesh_v.p @nayika_nayakan #nayikanayakan
കപ്പ പുഴുക്ക് കിട്ടിയതിന്റെ സന്തോഷത്തില്‍... 😋
#Thami #ThamiMovie #തമി #സുധേവൻ
Thami Movie on the way.. Post production progressing well! 😇🤘 ..kr~

#postproduction | #thamimovie #thami #തമി | #സുധേവൻ | KR Praveen #krpraveen #kr
Thami Movie on the way.. Post production progressing well! 😇🤘 ..kr~

#postproduction | #thamimovie #thami #തമി | #സുധേവൻ | KR Praveen #krpraveen #kr
Thami on the way.. Post production progressing well! 😇🤘 ..kr~

#postproduction | #thamimovie #thami #തമി | #സുധേവൻ | #krpraveen #kr
Post-Production on progress 😇
#Thami #ThamiMovie #തമി #സുധേവൻ 🤘
വെടിവച്ചിട്ട ദ്രിശ്യങ്ങൾ ആകെമൊത്തം വെട്ടിയൊതുക്കിയ ശേഷം; നിർവൃതിയിൽ വിരിഞ്ഞ പുഞ്ചിരിയുമായി.. സംവിധായകനും, സംയോജകനും സംഗീതജ്ഞനും! 😇
#ThamiMovie .. "On The Way" 🤘 ..kr~

Thami Movie | #thami_movie #തമി #സുധേവൻ🤘#ShineTomChacko #krpraveen #kr | #viswajith🎵 #noufal_ahmmed🎞
#malayalam #up #coming #movie #waiting #in #screen #soon #2019
Thami 2nd Poster 💞
#Thami #ThamiMovie #തമി #സുധേവൻ #ShineTomChacko #SohanSeenulal #SasiKalinga #SunilSukhada #KRPraveen #NitinThomas 🤘
തമി 2nd Poster 
#Thami #ThamiMovie #തമി #സുധേവൻ #NitinThomas
Thami 2nd Poster 💞
#Thami #ThamiMovie #തമി #സുധേവൻ #NitinThomas 🤘

Loading