#srinathrajendran

Posts tagged as #srinathrajendran on Instagram

284 Posts

കുറുപ്പ് വീണ്ടും ചർച്ച ആവുമ്പോൾ.... ഈ പറയാൻ പോവുന്ന സംഭവത്തിന് ഇച്ചിരി പഴക്കം ഉണ്ട്, ഒരു ഇരുപത് വർഷത്തെ പഴക്കം. ചെറുപ്പകാലത്ത് പുറം നാട്ടിൽ ജോലി ചെയ്തിരുന്ന ഒരു കുടുംബം ആയിരുന്നതിനാൽ നാട്ടിലേക്കുള്ള വരവ് എന്നത് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ഒരു ഉത്സവം പോലെ ആയിരുന്നു. നാട്ടിലുള്ള സമ പ്രായക്കാരായ സുഹൃത്തുക്കൾ, ബന്ധുക്കൾ, അമ്മയുടെ സഹോദരിമാരുടെ മക്കൾ അങ്ങനെ അങ്ങനെ ആകെ ബഹളം നിറഞ്ഞൊരു അന്തരീക്ഷം ആയിരുന്നു ആ സമയം. ഈ ടൈമിലുള്ള സ്ഥിരം കായിക വിനോദങ്ങളിൽ ഒന്നായിരുന്നു ഒളിച്ചുകളി എന്ന പ്രക്രിയ, സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ചേർന്ന് ഒരു പത്ത് പതിനഞ്ച് ആള് ചേരുമ്പോൾ ആവേശം അങ് കൊടുമുടി കയറും. ഈ കളിയിൽ ഒരു അഡ്വാൻറ്റേജ് എനിക്ക് ഉണ്ടായിരുന്നു, മറ്റൊന്നുമല്ല തറവാട് വീടിന്റെ അട്ടം എന്ന് ഓമനപ്പേരിട്ട് വിളിക്കപ്പെട്ട വിറക് പുര. മൂന്ന് കാരണങ്ങൾ കൊണ്ട് ഈ വിറക് പുര മറ്റുള്ള സഹകളിക്കാർ കടന്ന് ചെല്ലാൻ മടിക്കുന്ന ഒരിടം ആയിരുന്നു, ഒന്ന് മുറിയിലെ അസഹ്യമായ ചൂട്‌, രണ്ട് ആകെ തങ്ങി നിൽക്കുന്ന ഇരുട്ട്, മൂന്നാമത്തെ കാരണം ഞാനും പിന്നീടാണ് അറിഞ്ഞത്, അത് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ആയുഷ്കാലത്തിൽ ആ വഴിക്ക് പോകില്ലായിരുന്നു. കാരണം വേറൊന്നുമല്ല കുറച്ച് നാളുകൾക്ക് മുന്നേ അമ്മാവനും കൂട്ടരും വിറക്‌ പുരയിൽ നിന്നും വലിയൊരു പാമ്പിനെ സൽക്കരിച്ച് പറഞ്ഞ് വിട്ടിരുന്നു എന്ന കാര്യം തന്നെ. അപ്പൊ കാര്യത്തിലേക്ക് വരിക ആണെങ്കിൽ ഈ മുറി ഞാൻ സ്ഥിരമായി ഒളിക്കാറുള്ള ഒരു കേന്ദ്രം ആയിരുന്നു, ഞാനവിടെ ഉണ്ട് എന്ന ധാരണ കിട്ടിയാൽ പോലും ആരും ആ വഴിക്ക് വരാറില്ല എന്നതാണ് സത്യം. ഇങ്ങനെ മിക്ക കളികളിലും ഈ അടവ് പയറ്റി പിടി കൊടുക്കാതെ രക്ഷപ്പെട്ടപ്പോഴാണ് മൂത്ത ചേട്ടന്മാരിൽ ഒരാളുടെ ചോദ്യം ചെവിയിൽ പതിഞ്ഞത്.... "ഇവനാര് സുകുമാര കുറുപ്പോ...." എന്ന്. സുകുമാര കുറുപ്പ്, എന്ന പേര് ജീവിതത്തിൽ ആദ്യമായി കേട്ടത് ഓർമയിൽ ഇതാണ്. അന്ന് ആ പേരിനോട് തോന്നിയ ഫാസിനേഷൻ ഉണ്ട്, ഒരല്പം മിസ്റ്ററിയും, അതിനേക്കാൾ നൂറ് മടങ് ചോദ്യങ്ങളും.... ആരാണ് ഈ സുകുമാര കുറുപ്പ്, അയാളെന്തിനാണ് വിറക് പുരയിൽ കേറി ഒളിച്ചത്, അമ്മാവന്റെ ഏതെങ്കിലും ബന്ധു ആണോ, അയാൾ ആരെ പറ്റിക്കാനാണ് ഇവിടെ ഒളിച്ചത്.. - Karthik Shajeevan (പോസ്റ്റ്‌ മുഴുവൻ വായിക്കാൻ fb ഗ്രൂപ്പ്‌ സന്ദർശിക്കുക)

#kurup #sukumarakuruppu #mystery #fiction  #dulquersalman #dq #srinathrajendran #tovinothomas #shinetomchacko #manojbajpayee #sobhitadhulipala #banglan #sureshoberoi #mollywood #malayalamnewmovie
2020⚠️
#Kurup #FanMaDePoster #dulquersalmaan #sunnyWayne #Thirdshow #secondShow #Team #srinathrajendran#Movie #DQ #Wayfarer #Wayfarerflims ↘️Follow⚠️ @kanyakumari_dulquersalmaan_fc↙️
___
📲Turn on Post Notifications 📺
to Get updates Faster⚠️🔛24x7️⃣
___
🎞️Share , Like , Comment, Feedback 💕
🏷️TaG me in Your Post 💌
📥Follow @kanyakumari_dulquersalmaan_fc
🛡️Any queries DM ✌
___
#dq #dqfans #dulquer #dulquerism #DQ #dulquer_salmaan  #dulquersalmaan #dqNa #dqsalmaan #kunjikka #kunjikka😘😘 #YoungSuperStar #youthicon #kollywood #mollywood #bollywood #tollywood #kannumkannumkollaiyadithaal  #Kanyakumari #DQfc_KanyaKumariUnit
🔄Stay tuned for more updates
Support and Follow us🔃
''പറഞ്ഞതും അല്ല  അറിഞ്ഞതും അല്ല, പറയാൻ പോകുന്നതാണ് കഥ.
സ്വന്തം നിഴല് പോലും അറിയാത്ത കഥ''... 🔥#kurup #fanmade poster
@dqsalmaan
#srinathrajendran
#kurup #loading...🔥 @kurupmovie new poster
#dulquersalmanfcofficial #Kurup
#kurup #dulquer #dulquersalmaan 
#mallugram
*''പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാൻ പോകുന്നതാണ് കഥ.*
*സ്വന്തം നിഴല് പോലും അറിയാത്ത കഥ''* #kurup fanmade poster 🔥
#dqsalmaan
#srinathrajendran
#wayfarerfilms 
@dqsalmaan @dq_nte_257_girls @dq_fanspower @dq_die_heartz @dqclubalpy @dq_republic @dq_crowd_pullers_kerala_ @dqntemalappuram_ @dqswayfarerfilms @kurupmovie
''പറഞ്ഞതും അല്ല  അറിഞ്ഞതും അല്ല, പറയാൻ പോകുന്നതാണ് കഥ.
സ്വന്തം നിഴല് പോലും അറിയാത്ത കഥ''... #kurup fanmade poster
#dqsalmaan
#srinathrajendran 
#kurup loading...🔥
@dqsalmaan 
@brownachilles 
@kurupmovie new poster
.
.
.
.
.
.
.
#kurup #dulquer #dulquersalmaan  #dq #dulquer #dulquersalmaan #dulquersalmannfans #dulquersalman #dulquersalman #dulquerism #dulquersalmannfans #dulquersalmaan❤️ #dulquersalmaan369 #dulquer_salmaan #kunjikka #kunjikka😘 #kunjikka4u #kunjikka4u #kunjikkafans #kunjikka😍 #kunjikka #jinn #dqjinn #monjan #mallugram #mollywood # #mollywoodmedia 
___________________________________________________
കുറുപ്പ് 
#srinathrajendran #dulquersalmaan #shinetomchacko #nimishravi #sushinshyam

Loading