#shanenigam

Posts tagged as #shanenigam on Instagram

13,376 Posts

After #Mohanlal #SajidYahiya's Next Directional Venture Title As #Qalb 
Here is The First Look !! #ShaneNigam In Lead And Movie To be produced By #CinemapranthanProductions
ഇന്ന് ഖൽബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച സ്വീകരണം ശരിക്കും ഞെട്ടിക്കുന്നതും അതുപോലെ തന്നെ അഭിമാനം നിറയ്ക്കുന്നതുമാണ്  നൂറിലധികം സെലിബ്രിറ്റി പേജുകളും , അതിലും കൂടുതൽ എന്റർടൈൻമെന്റ് , ന്യൂസ് , സിനിമ പേജുകളും ഞങ്ങൾക്ക് തന്ന സ്നേഹവും കരുതലും തന്നെയാണ് ഇതുപോലുള്ള എല്ലാ തുടക്കങ്ങൾക്കുള്ള ഞങ്ങളുടെ ധൈര്യം. ചെറുതും വലുതുമായ എല്ലാ വാക്കുകളും പ്രവൃത്തികളും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.ഒപ്പം ഇനിയും എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് .. ടീം ഖൽബ്
എല്ലാവർക്കും 'ഖൽബ്' നിറച്ച് സ്നേഹം...
@qalbthemovie @sajidyahiya @shanehabeeb
.
.
#shanenigam #actor #qalb #malayalamcinema #malayalammovie #mallugram #mallu #keralagram #kerala #godsowncountry #entekeralam #kochi #trivandrum #aishwaryalekshmi #aishu #dq #dulquersalmaan #tovino #asifali #idukki #vagamon #wayanad #calicut #kozhikode #thrissur #kannur #alappuzha #musically #tiktok #filmflame
❣️❣️❣️
#shanenigam #lovestory #follow4likes #likeforlikes #brothers
ഇന്ന് ഖൽബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച സ്വീകരണം ശരിക്കും ഞെട്ടിക്കുന്നതും അതുപോലെ തന്നെ അഭിമാനം നിറയ്ക്കുന്നതുമാണ്  നൂറിലധികം സെലിബ്രിറ്റി പേജുകളും , അതിലും കൂടുതൽ എന്റർടൈൻമെന്റ് , ന്യൂസ് , സിനിമ പേജുകളും ഞങ്ങൾക്ക് തന്ന സ്നേഹവും കരുതലും തന്നെയാണ് ഇതുപോലുള്ള എല്ലാ തുടക്കങ്ങൾക്കുള്ള ഞങ്ങളുടെ ധൈര്യം. ചെറുതും വലുതുമായ എല്ലാ വാക്കുകളും പ്രവൃത്തികളും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.ഒപ്പം ഇനിയും എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് .. ടീം ഖൽബ്
എല്ലാവർക്കും 'ഖൽബ്' നിറച്ച് സ്നേഹം...
#QalbFirstlook #Trending #inallSocialMedia #ShaneNigam
#SajidYahiya
#AmbiNeenasam #SaijuKurup

@qalbthemovie @sajidyahiya  @shanehabeeb @saijukurup @ambineenasam #Qalbmovie #rollingsoon #MollywoodTimes
ഇന്ന് ഖൽബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ച സ്വീകരണം ശരിക്കും ഞെട്ടിക്കുന്നതും അതുപോലെ തന്നെ അഭിമാനം നിറയ്ക്കുന്നതുമാണ്  നൂറിലധികം സെലിബ്രിറ്റി പേജുകളും , അതിലും കൂടുതൽ എന്റർടൈൻമെന്റ് , ന്യൂസ് , സിനിമ പേജുകളും ഞങ്ങൾക്ക് തന്ന സ്നേഹവും കരുതലും തന്നെയാണ് ഇതുപോലുള്ള എല്ലാ തുടക്കങ്ങൾക്കുള്ള ഞങ്ങളുടെ ധൈര്യം. ചെറുതും വലുതുമായ എല്ലാ വാക്കുകളും പ്രവൃത്തികളും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.ഒപ്പം ഇനിയും എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് .. ടീം ഖൽബ്
എല്ലാവർക്കും 'ഖൽബ്' നിറച്ച് സ്നേഹം...
#QalbFirstlook #Trending #inallSocialMedia #ShaneNigam
#SajidYahiya
#AmbiNeenasam #SaijuKurup

@qalbthemovie @sajidyahiya  @shanenigam  @saijukurup @ambineenasam #Qalbmovie #rollingsoon
അഴലിന്റെ ആഴങ്ങളിൽ 💔
Music: ഔസേപ്പച്ചൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: നിഖിൽ മാത്യു ,അഭിരാമി അജയ്
Year: 2012
Film/album: അയാളും ഞാനും തമ്മിൽ

@samvrithaakhil @therealprithvi
#samvrithasunil #prithviraj #prithvirajsukumaran
.
#malayalammovie #malayalam #malayalamcinema #malayalammovies #mallugram #malayalamstatus #malayalamsongs #mohanlal #mammootty #kunjikka #nivinpauly #asifali #anusithara #nikhilavimal #mayanadhi #filmicmedia #mollywood #mollywoodactress #malayalamquotes #mollywoodactress #samyukthamenon #tovinothomas #aishu #shanenigam #malluactress
പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഷെയിൻ നിഗം സാജിദ് യഹിയ ചിത്രം ഖൽബ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ❤

ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രം ഖൽബിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനിമപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  സാജിദ് യഹിയ ആണ്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു  പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയിൽ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവർ ആണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൂർണ്ണമായും ആലപ്പുഴയിൽ ഒരുക്കുന്ന സിനിമക്ക്‌ സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സ്‌, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ എന്നിവർ ചേർന്നാണ്. ഗാനങ്ങൾക്ക്‌ ഏറെ പ്രാധാന്യമുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈൽ കോയയും ചേർന്നാണ്. 'ജാതിക്ക തോട്ടം' എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈൽ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം എത്തുന്നത്. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമ ഒരു ഇമോഷണൽ ഡ്രാമയാണ് !! "നിന്നിൽ തുടങ്ങി  നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്റെ ഖൽബിന്റെ മിടിപ്പുകൾ "❤ @qalbthemovie @shanehabeeb @sajidyahiya @suhailmkoya 
#Qalb #Qalbmovie #Cinemapranthanproductions #Sajidyahiya #Shanenigam #movie
കമ്മട്ടിപ്പാടം
THE PEANUT BUTTER FALCON(2019)
DIRECTED BY :TYLER NILSON, MICHAEL SCHWARTZ
GENRE : COMEDY/DRAMA
RUNNING TIME : 1HOUR 36MINUTES
RELEASE DATE : 23 AUGUST 2019
.
.
.
#PLOT
Zack ഒരു down syndrome ഉള്ള ആളാണ്.. Zack-ൻറെ ഏറ്റവും വലിയ ആഗ്രഹം ഒരു wrestler ആകുക എന്നത് ആണ്‌.. അങ്ങനെ Zack nursing ഹോമിൽ നിന്ന് ചാടി പോകുകയും.. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്...
.
.
#REVIEW
TYLER, ZACK, ELEANOR ഇവർ മൂന്ന് പേരുമാണ് ഈ പടത്തിൽ Heros.... Zack-ന് ഒരു ലക്ഷ്യം ഉണ്ട്.. TYLER-ന് ഒരു ലക്ഷ്യവും ഇല്ല.. Eleanor ആകട്ടെ പോകുന്ന ഒഴുക്കിന് നീന്തുന്ന ഒരാൾ..... ഒരു പക്ഷേ അടുത്ത് കണ്ടതിൽ ഇത്രയും ആസ്വദിച്ചു ഒരു പടം കണ്ടിട്ടില്ല.... Title പറയുന്നത് പോലെ 'THE SWEETEST DARN FILM OF THE DECADE' എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ പറ്റും.. ഇതുവരെ എകദേശം '8' award ആണ്‌ 'THE PEANUT BUTTER FALCON' വാരി കൂടിയത്... വളരെ Fast ആയി ട്ടാണ് കഥ പറഞ്ഞ് പോകുന്നത്... ഒരു down syndrome ഉള്ള ആളെ സമൂഹം എങ്ങനെ നോക്കി കാണുന്നു... പക്ഷേ അത് ഒരു വൈകല്യമോ.. രോഗമോ അല്ല.. അങ്ങനെ ഒരാള്‍ക്കും മറ്റുള്ളവരുടെ support ഉണ്ടെൽ എവിടെയും എത്താം എന്ന് കാണിച്ച് തന്ന ഒരു സിനിമ... ഈ സിനിമ തീരുമ്പോള്‍ നമ്മുക്ക് തരുന്ന ഒരു സന്തോഷം ഉണ്ട്...ഇതിൽ 'zack' Peanut butter falcon ആവുന്ന ഒരു നിമിഷം ഉണ്ട്.. സിനിമയുടെ പകുതിയില്‍ heartwarming എന്ന് തന്നെ പറയാന്‍ കഴിയൂ.. അതിനോട് ഒപ്പം നില്‍ക്കുന്ന ഒരു background മ്യൂസിക്കും......
.
.
ഒരു WONDERFUL മൂവി തന്നെയാണ് 'THE PEANUT BUTTER FALCON'.. STRICTLY RECOMMEND... ❤️
.
RATING :4.5/5
.
.
#kerala #entepathanamthitta #newmalayalammovie #dq #thepeanutbutterfalcon #godsowncountry #ezhuthukaran #prithvirajsukumaran #prithvirajfansonline #mallugram #moodygramkerala #mohanlalfans #mammoty #dileep #dileeshpothan #namithapramod #shanenigam
WATCH TILL THE END )........❤️
.
FOLLOW :- @ksk.beatz 🎧🔥
FOLLOW :- @ksk.beatz 🎧🔥
FOLLOW :- @ksk.beatz 🎧🔥
.
Use insta downloader app to download this video
.
Credit Owned By Respective Content Creators (p|ease contact credit issues Dm @ksk_beatz )...
The photo and audio is not owned by ourselves the copyright credit goes to to respective owners .This video is not used for illegal sharing or profit making.This videos purely fan-made,lf any problem please email at " ksk9108ksk@gmail.com " and the video will immediately removed .No need to sent a strike Thank you...
.
#kskbeatz #kskbeatzofficial🎧🔥 #song
#mood #moodygrams #joker #keralagodsowncountry #kerala #mallu #mallugirl #mallugram #lovema|ayalam #mumbai #malayali #arrahman #violin #zeotropic #romantic #usa #flowers #southindia #malluactress #keralam #anusithara #sidsriram #arrahman #usa #tovinothomas #beats #instrumental  #shanenigam
സാജിദ് യാഹിയ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു; ഖൽബിന്റെ ഫസ്റ്റ് ലുക്ക് ഇതാ..!!
#ShaneNigam #SajidYahiya #QalbFirstLookPoster #qalb 😍😍
“എന്തോ , എന്നെ ഇഷ്ടമാണ് ആളുകൾക്ക് " 😉
📸 @shaibaskitchenette
ഉയിരിൻ നദിയെ 😍😍
Music: റെക്സ് വിജയൻ
Lyricist: വിനായക് ശശികുമാർ
Singer: റെക്സ് വിജയൻ ,നേഹ എസ് നായർ
Year: 2017
Film/album: മായാനദി

@aashiqabu
@tovinothomas @aishu__ @rex_vijayan .
#rexvijayan #mayandhi #mayanadhimovie #aashiqabu #malayalammovie #malayalam #malayalamcinema #malayalammovies #mallugram #malayalamstatus #malayalamsongs #mohanlal #mammootty #kunjikka #nivinpauly #asifali #anusithara #nikhilavimal #mayanadhi #filmicmedia #mollywood #mollywoodactress #mollywoodactress #samyukthamenon #tovinothomas #aishu #shanenigam #malluactress

Loading