#mallu

Posts tagged as #mallu on Instagram

1,162,936 Posts

💖🄵🄾🄻🄻🄾🅆@🅄🄿🄲🄾🄼🄸🄽🄶🅂🅃🄰🅁🄲🄻🅄🄱💖 to get stunning videos

#malayali #kerala #mallu #malayalam #mallugram #mollywood #godsowncountry #keralam #keralagram #malayalamcinema #love #mallus #tiktok #musically #malayalammovie #india #mohanlal #kochi #malayalee #malayalamtypography #thrissur #photography #kozhikode #malappuram #mallugirl #entekeralam #palakkad #trivandrum #keralatourism
.
IMPORTANT
© copyright
VIDEOS OWNED BY RESPECTIVE OWNER
ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ആൻസൻ പോൾ നായക വേഷം ചെയ്യുന്ന ഗാംബ്ലർ മെയ്‌ 24 വെള്ളിയാഴ്ച മുതൽ തീയേറ്ററുകളിൽ 😍😍
.
.
#ansonpaul #gambler #malayalamcinema #mallugram #mallu #keralagram #kerala #godsowncountry #entekeralam #kochi #trivandrum #aishwaryalekshmi #aishu #dq #dulquersalmaan #aiswaryalakshmi #tovino #asifali #idukki #vagamon #wayanad #calicut #kozhikode #thrissur #kannur #alappuzha #musically #tiktok #filmflame
'Some birds aren't meant to be caged...Wanna fly high'  ജോബി ജസ്റ്റിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്....ലോകഫുട്ബോളിന്റെ ഉയരങ്ങളിലേക്ക് പറന്നുയരാൻ താരത്തിന് കഴിയട്ടെ.. ഇഗോർ സ്റ്റിമാച്ചിന്റെ ഇന്ത്യൻ ക്യാമ്പിലേക്ക് വിളിക്കപ്പെട്ട രണ്ടു മലയാളികളിൽ ഒരാൾ, ജോബി ജസ്റ്റിൻ, തീരദേശ ഫുട്ബോളിന്റെ പ്രതിനിധി. MG കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ കേരള u19 ടീമിന്റെ പ്രതിരോധനിരയിൽ ഇടം പിടിച്ചു. പിന്നീട് ട്രാവൻകോർ ടൈറ്റാനിയം ടീമിലും KSEB യിലും. KSEB യിൽ മിഡ്‌ഫീൽഡറായിരുന്നെങ്കിൽ കേരള സന്തോഷ്‌ട്രോഫി ടീമിൽ സെന്റർഫോർവെർഡ് പൊസിഷനിൽ ആയിരുന്നു. കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനം ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിലെത്തിക്കുന്നു. കൽക്കട്ട ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ കളി തുടങ്ങി മൂന്നാം മിനുട്ടിൽ ജോബി സ്കോർ ചെയ്തു. 2018-19 ഐ ലീഗ് സീസണിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടിയുള്ള പ്രകടനമാണ് ഇന്ത്യൻ ക്യാമ്പിലേക്കെത്തിച്ചത്. ഐ ലീഗ് സീസണിലെ ഇന്ത്യൻ ടോപ് സ്കോററായത് കൂടുതൽ ശ്രദ്ധയാകര്ഷിച്ചു... ഇന്ത്യൻ ടീമിൽ സുനിൽ ഛേത്രിയോടൊപ്പം ഇന്ത്യയുടെ പടക്കോപ്പാകാൻ ജോബിക്ക് കഴിയട്ടെ... All the best .
.
.
Follow the page👉 @football__lokam_ .
#footballlokam #Football #footballlovers #kalpanthukali #keralafootball #kerala369 #kerala #messi #lm10 #cristianoronaldo #cr7 #manjappada #malapuramfootball #malayali #mallu #fifa #malapuram

Loading